ടോക്യോ ഒളിമ്പിക്സിൽ മെഡല്‍ നേടിയ ഗുസ്തി താരങ്ങള്‍ക്ക് കിഗര്‍ സമ്മാനിച്ച് റെനോ
August 28, 2021 2:40 pm

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഗുസ്തി താരങ്ങളായ രവി കുമാര്‍ ദഹിയയ്ക്കും ബജ്രംഗ് പുനിയയ്ക്കും ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ