കുവൈത്തില്‍ പൊലീസുകാര്‍ക്ക് കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതി നല്‍കി
September 15, 2021 4:59 pm

കുവൈത്ത് സിറ്റി: പൊലീസിന് സ്വയരക്ഷയ്ക്കായി കുരുമുളക് സ്‌പ്രേ നല്‍കാനുള്ള പദ്ധതിയുമായി മുമ്പോട്ട് പോകാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. പട്രോളിങ്