ടോക്യോ പാരാലിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനമായി XUV 700 ജാവലിന്‍ എഡിഷന്‍
September 3, 2021 2:25 pm

ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിച്ച എസ്.യു.വി. മോഡലായ XUV700-ന്റെ പ്രത്യേക പതിപ്പ് ഒരുങ്ങുന്നു.