ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ കളിക്കാരടക്കം ഏഴ് പേര്‍ക്ക് കൊവിഡ്
July 6, 2021 3:20 pm

ലണ്ടന്‍: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാരടക്കം ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.