ടിവിഎസിന്റെ ഐക്യൂബ് സ്‌കൂട്ടര്‍ ഈ നഗരത്തിലേക്കും
July 5, 2021 2:22 pm

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് ഐക്യൂബ്. ഇപ്പോള്‍ പൂണെ നഗരത്തിലും എത്തിയിരിക്കുകയാണ്