മുരളി മനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രം; പുരസ്‌കാര നേട്ടത്തില്‍ പ്രതികരണവുമായി ജയസൂര്യ
October 16, 2021 5:28 pm

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ജയസൂര്യ. സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളത്തിലെ മുരളിയെന്നും ഈ അവാര്‍ഡ്,