പിടികൂടിയ ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് തിരിച്ചു നല്‍കി; പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
September 16, 2021 12:35 pm

മലപ്പുറം: പിടികൂടിയ ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് തിരിച്ചു നല്‍കിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ രജീന്ദ്രന്‍, സീനിയര്‍