മരംമുറി വിവാദം കത്തിച്ച് പ്രതിപക്ഷം; സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്
November 8, 2021 11:15 am

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിനു താഴെയുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തമിഴ്‌നാടിനു അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍. അനുമതി നല്‍കിയത്