അബുദാബിയില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട അവസാന തീയ്യതി ഇന്ന്
September 20, 2021 3:17 pm

അബുദാബി: അബുദാബിയില്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കും. സിനോഫാം വാക്‌സിന്റെ രണ്ടാം ഡോസ്