മമത ബാനര്‍ജിയുടെ മെഗാ പ്രതിപക്ഷറാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല
January 16, 2019 4:00 pm

കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന മെഗാ പ്രതിപക്ഷറാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ