കാബൂളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി:മുഖ്യമന്ത്രി
August 17, 2021 12:41 pm

തിരുവനന്തപുരം: കാബൂളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നോര്‍ക്ക വകുപ്പിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് നോര്‍ക്ക