മഹീന്ദ്ര വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കാന്‍ ഒരുങ്ങുന്നു!
September 20, 2021 10:55 am

ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ പാട്ടത്തിനും വാടകയ്ക്കും കൊടുക്കുന്ന സംരംഭത്തിലേക്ക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ് കടക്കുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.