ഖുഷ്ബുവിനെയും ഗൗതമിയേയും അനുനയിപ്പിക്കാനൊരുങ്ങി ബിജെപി
March 14, 2021 4:40 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കിയതോടെ ഖുഷ്ബുവിനെയും ഗൗതമിയേയും അനുനയിപ്പിക്കാനൊരുങ്ങി ബിജെപി. ഇരുവര്‍ക്കും മറ്റൊരു മണ്ഡലം നല്‍കാനാണ് ആലോചന.