വംശീയ അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി മാര്‍ക്കസ് റാഷ്ഫോര്‍ഡ്
July 13, 2021 5:10 pm

ലണ്ടന്‍: യൂറോ കപ്പില്‍ ഇറ്റലിക്കെതിരായ തോല്‍വിക്ക് പിന്നാലെയുള്ള വംശീയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഇംഗ്ലണ്ട് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്