‘വണ്‍’ നെറ്റ്ഫ്‌ളിക്‌സിലേക്ക്; മമ്മൂട്ടി ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
April 24, 2021 3:57 pm

തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ സിനിമാവ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്ന പ്രതിസന്ധിയാണ് കൊവിഡ് കാലം. എന്നാല്‍ ഈ പ്രതിസന്ധിക്കിടയില്‍ മലയാള സിനിമ കണ്ടെത്തിയ ഒരു പുതിയ