പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റില്‍
November 9, 2021 10:14 am

തേഞ്ഞിപ്പലം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മോഷണക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റില്‍. എറണാംകുളം കൈതാരം