വെഞ്ഞാറമൂട് സജീവ് വധക്കേസ്; മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവ്
March 26, 2021 5:35 pm

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കല്‍ നൂറേക്കര്‍ വാഴവിളപൊയ്ക സ്വദേശി സജീവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. വെഞ്ഞാറമൂട്