ടുലെറ്റ്: ചിത്രത്തിന്റെ സ്‌നിക് പീക് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു
February 20, 2019 1:42 pm

സന്തോഷ് ശ്രീറാം നായകനായെത്തുന്ന പുതിയ ചിത്രമാണ് ടു ലെറ്റ്. ചിത്രത്തിന്റെ സ്‌നീക് പീക് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.