അച്ഛന്റെ ഹെല്‍മെറ്റ് ആര്‍ക്കും നല്‍കില്ല; ധീരനായ പിതാവിന് അന്ത്യചുംബനം നല്‍കി ഒന്നരവയസ്സുകാരി
January 10, 2020 4:24 pm

കഴിഞ്ഞ ആഴ്ചയായിരുന്നു നിയന്ത്രണവിധേയമാക്കാനാവാതെ ഓസ്‌ട്രേലിയന്‍ കാട്ടുതീ ഒരു രാജ്യം മുഴുവന്‍ പടര്‍ന്നു പിടിച്ചത്. കൃത്യനിര്‍വഹണത്തിനിടെയാണ് അഗ്‌നി രക്ഷാസേനാംഗമായ ആന്‍ഡ്രൂ മരിച്ചത്.