‘ഹൃദയം’ ടീമിന് ആശംസകളുമായി ചിരഞ്ജീവി
April 18, 2021 5:26 pm

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ ആശംസകള്‍.