അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍
September 18, 2021 1:10 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍. ഹൈസ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് താലിബാന്‍ പുറത്തിറക്കിയ ഉത്തരവില്‍ ആണ്‍കുട്ടികളെപ്പറ്റി മാത്രമാണ്