തിരുവനന്തപുരത്ത് വളര്‍ത്തുനായയെ കൊന്ന സംഭവം; കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകി ഹൈക്കോടതി
July 2, 2021 3:10 pm

തിരുവനന്തപുരം: അടിമലത്തുറയില്‍ വളര്‍ത്തു നായയെ ചൂണ്ടയില്‍ കൊരുത്ത് തല്ലിക്കൊന്ന സംഭവത്തില്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതി.