മിണ്ടാപ്രാണികളോട് വീണ്ടും കൊടും ക്രൂരത; പറവൂരില്‍ ഒരു മാസം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു
September 6, 2021 1:15 pm

കൊച്ചി: എറണാകുളത്ത് നായ്ക്കളോട് ക്രൂരത. പറവൂര്‍ മാഞ്ഞാലിയില്‍ ഒരു മാസം മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു. ഏഴ് നായ്ക്കുഞ്ഞുങ്ങളെയാണ് ചുട്ടുകൊന്നത്.

ഫീസ് അടച്ചില്ല, 12 വയസ്സുകാരനെ ട്യൂഷന്‍ അധ്യാപകന്‍ അടിച്ചുകൊന്നു
September 5, 2021 6:15 pm

ആഗ്ര: ഫീസ് നല്‍കാത്തതിന് 12 വയസ്സുകാരനെ സ്വകാര്യ ട്യൂഷന്‍ അധ്യാപകന്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തിലാണ് സംഭവം. 12

കുടുംബവഴക്ക്; അരുവിക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
August 26, 2021 9:20 am

അരുവിക്കര: തിരുവനന്തപുരം അരുവിക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാത്രിയാണ് സംഭവം. അരുവിക്കര കളത്തറ സ്വദേശി

രണ്ടുവയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന് ഓവുചാലില്‍ തള്ളി; ദമ്പതിമാര്‍ അറസ്റ്റില്‍
August 22, 2021 6:15 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ്

ബന്ധുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; വയനാട്ടില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു
August 22, 2021 11:45 am

വയനാട്: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. വയനാട് കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50)

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു; പ്രതി പിടിയില്‍
August 16, 2021 12:55 pm

വിജയവാഡ: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ നല്ലെ

ഒന്‍മ്പത് വയസുകാരിയുടെ പീഡന കൊലപാതകം; തെളിവില്ലെന്ന് പൊലീസ്
August 14, 2021 11:35 am

ഡല്‍ഹി: നങ്കലില്‍ ഒന്‍പത് വയസ്സുള്ള ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടത് പീഡനത്തെ തുടര്‍ന്നാണെന്നതിന് തെളിവില്ലെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ വിരുദ്ധ

ജയിലില്‍ നിന്നിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു
August 1, 2021 11:05 am

തിരുവനന്തപുരം: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ടു. നരുവാമൂട് സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്‌സ് നിര്‍മ്മിക്കുന്ന കമ്പനിക്കുള്ളില്‍

ദുരഭിമാനക്കൊല; ദളിത് യുവാവിനെയും കാമുകിയെയും കെട്ടിയിട്ട് മര്‍ദിച്ച് കൊന്നു
June 24, 2021 1:25 pm

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ ദുരഭിമാനക്കൊല. ദളിത് യുവാവിനെയും സുഹൃത്തായ പെണ്‍കുട്ടിയെയും കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സല്‍ദഹള്ളി സ്വദേശിയായ ബസവരാജ് മഡിവല്‍പാ

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതി പിടിയിൽ
April 12, 2021 4:42 pm

ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു. ബദായു ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രി സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Page 3 of 4 1 2 3 4