തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കഴുത്തില്‍ കുരുക്കിട്ട് കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്
July 23, 2021 12:19 pm

കൊച്ചി: കാക്കനാട്ട് തെരുവുനായ്ക്കളെ കമ്പിയില്‍ കുരുക്കി കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നായ്ക്കള്‍ക്ക് വിഷം കുത്തിവച്ചതായും പരാതിയുണ്ട്. വ്യാഴാഴ്ച രാവിലെ