മോദിയെ വിറപ്പിച്ച തമിഴക കർഷകരെ ‘മെരുക്കാൻ’ ബി.ജെ.പി ശ്രമം തുടങ്ങി
March 27, 2019 12:23 pm

മോദിക്കെതിരായ കര്‍ഷക രോഷത്തെ പേടിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ 100 ലേറെ കര്‍ഷകര്‍ തയ്യാറായ പശ്ചാത്തലത്തിലാണ് ബി.ജെ.പി