തന്റെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമം; കേന്ദ്രത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മമത
May 29, 2021 4:35 pm

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ താന്‍ പങ്കെടുക്കാത്തതിന്റെ പേരിലുള്ള കേന്ദ്രസര്‍ക്കാരിന്റെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക്