വിവാഹം നിശ്ചയിച്ചിരുന്ന യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതി പിടിയിൽ
November 4, 2021 12:48 pm

കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാളെ പൊലീസ് പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് കുട്ടത്തിയില്‍ പട്ടിക്കാടന്‍