ഗായിക അനുരാധ പോഡ്‌വാള്‍ തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി
January 2, 2020 11:09 am

പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പോഡ്‌വാള്‍ തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി രംഗത്തെത്തി. തന്റെ മാതൃത്വം അംഗീകരിച്ച്