ഞാന്‍ സ്ത്രീകളോടെ അപമര്യാദയായി പെരുമാറില്ല; മദ്യപിച്ചിട്ടില്ലെന്ന് നടന്‍ ജോജു
November 1, 2021 12:56 pm

കൊച്ചി: പ്രതിഷേധത്തിനിടെ കള്ളുകുടിച്ചെത്തി വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ജോജു