ഡല്‍ഹി പഴി കേള്‍ക്കുന്നു ! മലിനീകരണത്തില്‍ 69 ശതമാനവും പുറത്തു നിന്നെന്ന് റിപ്പോര്‍ട്ട്
November 18, 2021 4:07 pm

ഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹിയുടെ സംഭാവന 31 ശതമാനമാണെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ബാക്കിയുള്ള 69 ശതമാനം മലിനീകരണം