കുട്ടികള്‍ക്കും ആദിവാസികള്‍ക്കും ഹാന്‍സ് വില്‍പ്പന; യുവാവ് അറസ്റ്റിൽ
September 12, 2021 10:07 am

വയനാട്: കല്‍പ്പറ്റയിൽ കുട്ടികള്‍ക്കും ആദിവാസികള്‍ക്കും ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയില്‍. കോട്ടത്തറ മുക്കില്‍ എം.ബഷീര്‍ (43) ആണ്