പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
April 23, 2019 4:14 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മൂന്നാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ വ്യപക സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സംഘര്‍ഷങ്ങളില്‍ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൂര്‍ഷിദാബാദില്‍