ടി.എം സക്കീര്‍ ഹുസൈനെ സി.പി.എം എറണാകുളം ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി
June 15, 2020 8:32 pm

എറണാകുളം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ടി.എം സക്കീര്‍ ഹുസൈനെ സി.പി.എം എറണാകുളം ജില്ലാ കമ്മറ്റിയില്‍ നിന്നും കളമശ്ശേരി ഏരിയ