എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് ലീഡ് ചെയ്യുന്നു
October 24, 2019 9:15 am

കൊച്ചി : എറണാകുളത്ത് ആദ്യ റൗണ്ട്‌ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് 710 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.