മഹാരാഷ്ട്രയിലെ തിവാരെ അണക്കെട്ട് തകര്‍ന്ന സംഭവം ; മരണം 20 ആയി
July 7, 2019 1:26 pm

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. എന്‍ഡിആര്‍എഫ് നടത്തിയ തെരച്ചിലില്‍ ഇന്ന്