നയന്‍താര ചിത്രം നെട്രികണിന്റെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി
August 5, 2021 6:30 pm

നയന്‍താര നായികയാകുന്ന പുതിയ സിനിമയാണ് നെട്രികണ്‍. മിലിന്ദ് റാവുവാണ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.