എണ്ണച്ചോര്‍ച്ച അറിയിക്കാന്‍ വൈകി: ടൈറ്റാനിയത്തിന് നോട്ടിസ്
February 11, 2021 9:05 am

തിരുവനന്തപുരം: എണ്ണച്ചോര്‍ച്ച അറിയിക്കാൻ വൈകിയതിന് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണബോര്‍ഡിന്റ നോട്ടിസ്. ചോര്‍ച്ചയുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞ് പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡ്