കാണാതായ ടൈറ്റൻ അന്തർവാഹിനി തകർന്നു; അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി ഓഷ്യൻ ​ഗേറ്റ്
June 23, 2023 8:17 am

അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും