ടി​പ്പു ജ​യ​ന്തി ; കര്‍ണാടകയില്‍ ശക്തമായ പ്രതിഷേധം,പ​ല​യി​ട​ങ്ങ​ളി​ലും നി​രോ​ധ​നാ​ജ്ഞ
November 10, 2018 12:48 pm

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ കര്‍ണാടകയില്‍ ശക്തമായ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളാണ്