എൻപതുകളിൽ പോപ് സംഗീതലോകം അടക്കിവാണ ടിന ടേണർ വിടവാങ്ങി
May 25, 2023 9:40 am

സൂറിച്ച്: എൻപതുകളിൽ പോപ് സംഗീതലോകം അടക്കിവാണ അമേരിക്കൻ ഗായിക ടിന ടേണർ (83) അന്തരിച്ചു. ദീർഘനാളായി രോഗബാധിതയായിരുന്നു. സ്വിറ്റ്സ്വർലൻഡിലെ സൂറിച്ചിലുള്ള