മേലാറ്റൂരിൽ റോഡിലൂടെ പോകുമ്പോൾ തകര ഷീറ്റ് പറന്ന് കഴുത്തിൽ വീണ് വയോധികന് ദാരുണാന്ത്യം
July 27, 2023 8:40 pm

മലപ്പുറം : മേലാറ്റൂരിൽ തകര ഷീറ്റ് പറന്ന് വീണ് വയോധികന് ദാരുണാന്ത്യം. മേലാറ്റൂർ സ്വദേശി കു‍ഞ്ഞാലൻ ആണ് മരിച്ചത്. വ്യാഴാഴ്ച