whatsapp പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ്‌ ; ടൈമും ലൊക്കേഷന്‍ സ്റ്റിക്കറുകളും ഉപയോഗിക്കാം
March 5, 2018 10:30 am

ഐഒഎസ് ഉപഭോക്താക്കള്‍ക്ക് പുതിയ സവിശേഷതയുമായി വാട്ട്‌സാപ്പ് എത്തുന്നു. ഇന്‍സ്റ്റാഗ്രാമിലുളളത് പോലെ ഫോട്ടോഗ്രാഫുകളിലോ വീഡിയോകളിലോ ചേര്‍ക്കാവുന്ന സ്ഥലവും സമയ സ്റ്റിക്കറുകളും വാട്ട്‌സാപ്പിലും