ഈ വര്‍ഷം മുഴുവന്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫെയ്‌സ്ബുക്ക്
May 8, 2020 12:44 pm

ഈ വര്‍ഷം അവസാനംവരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക്. അത്യാവശ്യത്തിനുള്ള ജീവനക്കാര്‍മാത്രമാകും ഓഫീസുകളിലുണ്ടാകുക എന്നും കമ്പനി അറിയിച്ചു. അതേസമയം