ബംഗാള്‍ വിഷയം:ലോക്‌സഭയില്‍ ബഹളം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു
February 4, 2019 1:02 pm

ന്യൂഡല്‍ഹി:കൊല്‍ക്കത്ത സംഭവത്തെ ചൊല്ലി ലോക്‌സഭയില്‍ ബഹളം രൂക്ഷമായി. സഭാനടപടികള്‍ 2 മണിവരെ നിര്‍ത്തിവെച്ചു. സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞത് നിർഭാഗ്യകരമെന്ന് കേന്ദ്ര