തിലക് വര്‍മക്ക് ഫിഫ്റ്റി നിഷേധിച്ച പാണ്ഡ്യയുടെ സിക്സര്‍; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
August 9, 2023 10:20 am

ഗയാന : വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ജയിച്ച് പരമ്പര നഷ്ടമെന്ന നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്