പ്രവാസികളെ ബുദ്ധിമുട്ടിച്ച് വിമാന യാത്ര ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു
August 15, 2019 10:29 pm

അബുദാബി: കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഗല്‍ഫില്‍ സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച ശേഷിക്കെയാണ് ഇങ്ങിനൊരു തീരുമാനം.