മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു; ഫൈസല്‍ സിദ്ധിക്കിയുടെ ടിക് ടോക് അക്കൗണ്ട് നിരോധിച്ചു
May 20, 2020 12:44 pm

സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോകിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ടിക് ടോക് താരം ഫൈസല്‍ സിദ്ധിക്കിയുടെ അക്കൗണ്ട് നിരോധിച്ചു.