ടിക് ടോക്ക് നിരോധനം; ഇന്ത്യയില്‍ പ്രതിദിനം അഞ്ചുലക്ഷം ഡോളറിന്റെ നഷ്ടം
April 24, 2019 12:27 pm

ന്യൂഡല്‍ഹി: ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കപ്പെട്ടതിനാല്‍ ഇന്ത്യയില്‍ പ്രതിദിനം അഞ്ചുലക്ഷം ഡോളറിന്റെ(ഏകദേശം മൂന്നരക്കോടി രൂപ) നഷ്ടം നേരിടുന്നു.ടിക് ടോക്കിന്റെ