DGP Loknath Behera ഹോം ക്വാറന്റൈൻ ലംഘനം; മിന്നല്‍ പരിശോധനയുമായി കേരളാ പൊലീസ്
May 26, 2020 3:53 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താൻ മിന്നൽ പരിശോധനയ്ക്ക് സംസ്ഥാന പോലീസ്