നാല് വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്; 2600ല്‍ എത്തിയെന്ന് റിപ്പോര്‍ട്ട്
July 28, 2019 5:08 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാടുകളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. 18-20 ശതമാനം(400എണ്ണം) വരെ